പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ സംഘർഷം രൂക്ഷമാകുകയാണ്. ചില മുസ്ലീം രാജ്യങ്ങളുടെ മദ്ധ്യസ്ഥതയിൽ ഇടക്കാല ഒത്തുതീർപ്പുകൾ നടക്കുന്നുണ്ടെങ്കിലും, അടിത്തട്ടിൽ സംഘർഷം പുകഞ്ഞുതന്നെ നിൽക്കുന്നു. ......
കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം ഇപ്പോൾ പതിവ് ഗ്രൂപ്പ് സമവാക്യങ്ങൾക്കപ്പുറം ഒരു പുതിയ അധികാരകേന്ദ്രത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. നേതാക്കളുടെ പേരുകളും മുഖങ്ങളും മാറുമ്പോഴും, പാർട്ടിക്കുള്ളിലെ യഥാർത്ഥ നിയന്ത്രണം എവിടെയാണ് എന്ന് ചിന്തിക്കുന്നവർക്ക് ഒരുത്തരം മാത്രമേയുള്ളൂ, അത് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (AICC) ജനറൽ സെക്രട്ടറി കെ.സി. ......
വേലിയിൽ കിടന്നതിനെ എടുത്ത് വേണ്ടാത്തിടത്ത് വച്ചു എന്നുപറയും പോലുള്ള അവസ്ഥയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും പിന്നെ നിയമസഭാ തെരഞ്ഞെടുപ്പും പടിപ്പുരവാതിൽക്കൽ എത്തിനിൽക്കെ വേലിയിൽ നിന്നെടുത്ത് വേണ്ടാത്തിടത്തുവച്ച ആ സാധനം അവിടിരുന്നു കൊണ്ടുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. ......
ഒരു മഴയും പിന്നൊരു മലയും പെയ്തും തകർന്നും ഒഴിഞ്ഞു പോയപ്പോൾ വയനാട്ടിലെ ചൂരൽ മലയിലേയും മുണ്ടക്കൈയിലേയും ആയിരങ്ങളാണ് വഴിയാധാരങ്ങളായത്. ഒറ്റ രാത്രികൊണ്ട് ഭൂമിയിൽ നിന്നും ഇല്ലാതായിപ്പോയി നൂറുകണക്കിന് മനുഷ്യ ജീവനുകൾ, മനുഷ്യരല്ലാത്ത മറ്റു ജന്തുജാലങ്ങളുടെ ജീവനുകൾ ഒരു ഭാഗത്ത്. ......
മധ്യപ്രദേശ് ഹൈക്കോടതിയിലെ മലയാളി ജഡ്ജി അതുൽ ശ്രീധറിനെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള വിജ്ഞാപനം ഇറങ്ങിയത് ഈ ഒക്ടോബർ 20 നാണ്. ഛത്തീസ്ഗഢ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനായിരുന്നു സുപ്രീംകോടതി കൊളീജിയം ആദ്യം ശുപാർശ നൽകിയിരുന്നത്. ......
മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമല്ലെന്ന കാരണത്താൽ കേരളത്തിലെ മെഡിക്കൽ കോളേജ് ആശുപത്രികളിലും ജനറൽ ആശുപത്രികളിലും ശസ്ത്രക്രിയകൾ മുടങ്ങുന്നതും, അനന്തമായി നീട്ടിവയ്ക്കേണ്ടി വരുന്നതുമായ അനുഭവം, സ്വകാര്യ ആശുപത്രികളിൽ പോയി ഭീമമായ തുക കൊടുത്തു ചികിത്സ നടത്താൻ സാമ്പത്തികശേഷിയില്ലാത്ത നിർധനരായ ആളുകളെ വല്ലാത്ത ഒരു പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്. പല ആശുപത്രികളിലും അടിയന്തിരശസ്ത്രക്രിയ ആവശ്യമായവരോട് ഡോക്ടർമാർ തങ്ങളുടെ നിസ്സഹായാവസ്ഥ തുറന്നുപറഞ്ഞുകൊണ്ട് നിങ്ങൾ ഇത്ര രൂപാ മുടക്കി സർജറിക്കാവശ്യമായ ഉപകരണങ്ങൾ വാങ്ങിത്തന്നാൽ ശസ്ത്രക്രിയ നടത്തിതരാം എന്നുതന്നെ പറയുന്നുണ്ട്.
എന്നാൽ സർക്കാരാശുപത്രികളിൽ അഭയം തേടുന്നവരെക്കൊണ്ട് താങ്ങാൻ കഴിയുന്ന തുകയല്ല മേജർ ശസ്തക്രിയാ ഉപകരണങ്ങൾക്ക് വേണ്ടി വരുന്നത്. ......
തിരുവനന്തപുരം: കേരളത്തിൽ കണ്ണഞ്ചിപ്പിക്കുന്ന വികസനമെന്ന് നടൻ മമ്മൂട്ടി. കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ചെങ്ങന്നൂര്: പരുമല തീര്ത്ഥാടകര്ക്കായി നഗരസഭ മെഡിക്കല് എയ്ഡ് പോസ്റ്റും സേവന കേന്ദ്രവും കരുവേലിപ്പടി മുക്കത്ത് കുടുംബയോഗ ഹാളില് ആരംഭിച്ചു. നഗരസഭ ചെയര്പേഴ്സണ് അഡ്വ: ശോഭാ വര്ഗീസ് ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി പാണ്ടനാട് മേഖലയുടെയും
കാരുണ്യ ഐ കെയർ ഹോസ്പിറ്റൽ, പന്തളത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ
സൗജന്യ നേത്രപരിശോധനയും തീമിരനിർണ്ണയ ക്യാമ്പും
കാടുവട്ടൂർ കെ.വി.എം. വൃദ്ധസദനത്തിൽ നടത്തി.
ജില്ലാ പഞ്ചായത്ത് പൊതുമരാമത്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
വത്സലാ മോഹൻ
അധ്യക്ഷത വഹിച്ച യോഗം
കരുണ വർക്കിംഗ് ചെയർമാൻ
അഡ്വ. ......
ചെങ്ങന്നൂർ: എൺപതു വർഷം പിന്നിട്ട വെൺമണി പഞ്ചായത്ത് പബ്ലിക് ലൈബ്രറിയുടെ പ്രവർത്തനം ആധുനിക രീതിയിൽ നിർമ്മിച്ച പുതിയ മന്ദിരത്തിലേക്ക് മാറുന്നു. സജി ചെറിയാൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ ചെലവഴിച്ച് കല്യാത്രയിൽ നിർമ്മിച്ച സാംസ്കാരിക നിലയം നവംബർ രണ്ടിന് ഉദ്ഘാടനം ചെയ്യും.
പഞ്ചായത്ത് ഭരണസംവിധാനം നിലവിൽ വരുന്നതിനു മുമ്പ് 1946-ൽ വെൺമണിലെ പുസ്തകപ്രേമികളായ പ്രമുഖ വ്യക്തികൾ ചേർന്ന് സ്ഥാപിച്ച വായനശാല പിന്നീട് പഞ്ചായത്ത് ഏറ്റെടുത്തു. ......